Question: ഇന്ത്യയിൽ ദേശീയ നിയമ സേവന ദിനമായി (National Legal Services Day) ആചരിക്കുന്നത് ഏത് ദിവസമാണ്?
A. November 1
B. November 4
C. November 10
D. November 9
Similar Questions
പാരീസ് പാരാലിമ്പിക്സ് 2024 ൽ ഇന്ത്യയ്ക്കു ലഭിച്ച ആകെ മെഡലുകളുടെ എണ്ണം
A. 27
B. 28
C. 29
D. 30
ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റ് ആയ ഐ.എൻ.എസ് സഹ്യാദ്രി (INS Sahyadri), ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഓപ്പറേഷണൽ വിന്യാസത്തിന്റെ ഭാഗമായി സന്ദർശിച്ച മലേഷ്യയിലെ തുറമുഖം ഏതാണ്?